‘ഓട്ടോ റിക്ഷാക്കാരന്‍റെ ഭാര്യ’യില്‍ ബിജുമേനോനും പാര്‍വ്വതിയും

പ്രശസ്ത എഴുത്തുകാരനായ എം. മുകുന്ദന്‍റെ ചെറുകഥയാണ് 'ഓട്ടോറിക്ഷാക്കാരന്‍റെ ഭാര്യ'. ഈ ചെറുകഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. പ്രധാനകഥാപാത്രങ്ങളാകാന്‍ ബിജുമേനോനേയും പാര്‍വ്വതിയേയുമാണ് തീരുമാനിച്ചതെന്ന് പറയപ്പെടുന്നു. ചിത്രത്തിനുവേണ്ടി എം. മുകുന്ദന്‍ തന്നെയാണ്... Read More

പ്രശസ്ത എഴുത്തുകാരനായ എം. മുകുന്ദന്‍റെ ചെറുകഥയാണ് ‘ഓട്ടോറിക്ഷാക്കാരന്‍റെ ഭാര്യ’. ഈ ചെറുകഥയെ അടിസ്ഥാനമാക്കി ഹരികുമാര്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. പ്രധാനകഥാപാത്രങ്ങളാകാന്‍ ബിജുമേനോനേയും പാര്‍വ്വതിയേയുമാണ് തീരുമാനിച്ചതെന്ന് പറയപ്പെടുന്നു. ചിത്രത്തിനുവേണ്ടി എം. മുകുന്ദന്‍ തന്നെയാണ് തിരക്കഥ രചിക്കുന്നത്. പാര്‍വ്വതിയുടേയും ബിജുമേനോന്‍റേയും ഡേറ്റുകള്‍ ഒത്തുവന്നാല്‍ ചിത്രീകരണം ആരംഭിക്കാമെന്നാണ് അണിയറ സംസാരം.

Show Less

No comments Yet

SLIDESHOW

LATEST VIDEO