വിജയ്‌യുടെ ‘ബിഗിൽ’ ട്രെയിലർ യൂട്യൂബില്‍ ഒന്നാമത്

വിജയ് ചിത്രമായ ബിഗിലിന്‍റെ ട്രെയിലര്‍ എത്തി. റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ത്ത് ദളപതി വിജയ് യുടെ പുതിയ ചിത്രം ബിഗില്‍ മുന്നേറുകയാണ്. തെറി,മെര്‍സല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.  ചിത്രത്തിൽ നായിക നയൻതാരയാണ്. കേരളത്തിൽ... Read More

വിജയ് ചിത്രമായ ബിഗിലിന്‍റെ ട്രെയിലര്‍ എത്തി. റെക്കോര്‍ഡുകള്‍ ഓരോന്നായി തകര്‍ത്ത് ദളപതി വിജയ് യുടെ പുതിയ ചിത്രം ബിഗില്‍ മുന്നേറുകയാണ്. തെറി,മെര്‍സല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.  ചിത്രത്തിൽ നായിക നയൻതാരയാണ്. കേരളത്തിൽ പൃഥ്വിരാജ് പ്രൊഡക്‌ഷൻസും ലിസ്റ്റിൻ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേർന്നാണ് ചിത്രം റിലീസ് ചെയ്യുന്നതിനായുള്ള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്ന്.  ജാക്കി ഷിറോഫ്, വിവേക്, കതിര്‍, ഡാനിയല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. എ.ആര്‍. റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO