‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിലെ വാലന്‍റൈന്‍സ് ഡേ സ്പെഷ്യൽ ടീസർ

ദീപക് പറമ്പൊലും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാടിന്‍റെ പുതിയ ചിത്രമായ 'ഭൂമിയിലെ മനോഹര സ്വകാര്യ'ത്തിന്‍റെ വാലന്‍റൈന്‍സ് ഡേ സ്പെഷ്യൽ ടീസർ പുറത്തിറങ്ങി. ബയോസ്കോപ് ടാകീസിന്‍റെ ബാനറിൽ രാജീവ്‌കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ... Read More

ദീപക് പറമ്പൊലും പ്രയാഗ മാർട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാടിന്‍റെ പുതിയ ചിത്രമായ ‘ഭൂമിയിലെ മനോഹര സ്വകാര്യ’ത്തിന്‍റെ വാലന്‍റൈന്‍സ് ഡേ സ്പെഷ്യൽ ടീസർ പുറത്തിറങ്ങി. ബയോസ്കോപ് ടാകീസിന്‍റെ ബാനറിൽ രാജീവ്‌കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ ശാന്തകുമാർ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സംഗീതം സച്ചിൻ ബാലുവാണ്. കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഭിഷേക് രവീന്ദ്രൻ, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കൾ അണിനിരക്കുന്നുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO