ആരുഷി തല്‍വാര്‍ കൊലക്കേസ് ഡോക്യുമെന്ററിയാക്കി എച്ച്.ബി.ഒ

ഏറെ കോളിളക്കം സൃഷ്ടിച്ച ആരുഷി തല്‍വാര്‍ കൊലക്കേസ് ഡോക്യുമെന്ററിയാക്കി എച്ച്.ബി.ഒ. രണ്ട് ഭാഗങ്ങളായി ‘പി.എ കാര്‍ട്ടറാണ്’ ഒരുക്കിയ ഡോക്യുമെന്ററി അടുത്തമാസം 16,17 ദിവസങ്ങളില്‍ എച്ച്.ബി.ഒ സംപ്രേക്ഷണം ചെയ്യും. ഡോക്യൂമെന്ററിയുടെ ട്രെയിലര്‍ പുറത്ത് വിട്ടുകൊണ്ടാണ് എച്ച്.ബി.ഒ... Read More

ഏറെ കോളിളക്കം സൃഷ്ടിച്ച ആരുഷി തല്‍വാര്‍ കൊലക്കേസ് ഡോക്യുമെന്ററിയാക്കി എച്ച്.ബി.ഒ. രണ്ട് ഭാഗങ്ങളായി ‘പി.എ കാര്‍ട്ടറാണ്’ ഒരുക്കിയ ഡോക്യുമെന്ററി അടുത്തമാസം 16,17 ദിവസങ്ങളില്‍ എച്ച്.ബി.ഒ സംപ്രേക്ഷണം ചെയ്യും. ഡോക്യൂമെന്ററിയുടെ ട്രെയിലര്‍ പുറത്ത് വിട്ടുകൊണ്ടാണ് എച്ച്.ബി.ഒ സംപ്രേക്ഷണം പ്രഖ്യാപിച്ചത്. ‘ദ തല്‍വാര്‍സ്, ബിഹൈന്‍ഡ് ക്ലോസ്ഡ് ഡോര്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി എച്ച്ബിഒ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO