ബാണാസുര സാഗര്‍ അണകെട്ട് തുറന്നു

കനത്ത മഴയെത്തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു. ഇതിന് മുന്നോടിയായി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. രാവിലെ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം. പ്രദേശത്ത് നിന്ന് ഭീരിഭാഗം... Read More

കനത്ത മഴയെത്തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറന്നു. ഇതിന് മുന്നോടിയായി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. രാവിലെ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റേതാണ് തീരുമാനം. പ്രദേശത്ത് നിന്ന് ഭീരിഭാഗം ജനങ്ങളെയും ഒഴിപ്പിച്ചിരുന്നു.

 
Show Less

No comments Yet

SLIDESHOW

LATEST VIDEO