ഏഷ്യാനെറ്റിൽ “സകലകലാവല്ലഭൻ” ആരംഭിച്ചു

ഏഷ്യാനെറ്റിൽ ബഹുമുഖപ്രതിഭകളെ കണ്ടെത്തുന്ന പുതിയ പരിപാടി "സകലകലാവല്ലഭൻ " സംപ്രേഷണം ചെയ്യുന്നു. 5 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾ പങ്കെടുക്കുന്ന ഈ പരിപാടി പ്രേക്ഷകർക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും.   ചലച്ചിത്രതാരംആനി ,... Read More

ഏഷ്യാനെറ്റിൽ ബഹുമുഖപ്രതിഭകളെ കണ്ടെത്തുന്ന പുതിയ പരിപാടി “സകലകലാവല്ലഭൻ ” സംപ്രേഷണം ചെയ്യുന്നു. 5 വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികൾ പങ്കെടുക്കുന്ന ഈ പരിപാടി പ്രേക്ഷകർക്ക് ഒരു പുത്തന്‍ അനുഭവമായിരിക്കും.

 

ചലച്ചിത്രതാരംആനി , മജീഷ്യൻഗോപിനാഥ്മുതുകാട് , ഗായിക ഗായത്രിഅശോകന്‍ തുടങ്ങിയവർ വിധികർത്താക്കളായി എത്തുന്ന ഈ പരിപാടി ഫെബ്രുവരി 23 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 8 മണിമുതൽ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO