പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് അരോമ മണിയുടെ ഭാര്യ നിര്യാതയായി

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് അരോമ മണിയുടെ ഭാര്യ എൽ.കൃഷ്ണമ്മ(79) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയായ മീനാഭവനിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാത്രി ഒൻപതിന് അരുവിക്കരയിൽ. എം. സുനിൽകുമാർ,... Read More

പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് അരോമ മണിയുടെ ഭാര്യ എൽ.കൃഷ്ണമ്മ(79) നിര്യാതയായി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ തിരുവനന്തപുരം കുന്നുകുഴിയിലെ വസതിയായ മീനാഭവനിലായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് രാത്രി ഒൻപതിന് അരുവിക്കരയിൽ. എം. സുനിൽകുമാർ, എം.സുനിത, എം.അനിൽകുമാർ എന്നിവരാണ് മക്കൾ.

Show Less

No comments Yet

SLIDESHOW

LATEST VIDEO