രജനികാന്ത് ചിത്രത്തിലൂടെ എ ആര്‍ മുരുഗദോസ്സും സന്തോഷ് ശിവനും വീണ്ടും ഒന്നിക്കുന്നു

സംവിധായകൻ എ ആര്‍ മുരുഗദോസ്സും ഛായാഗ്രാഹകൻ സന്തോഷ് ശിവനും വീണ്ടും ഒന്നിക്കുന്നു. രജനികാന്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുക. നേരത്തെ എ ആര്‍... Read More

സംവിധായകൻ എ ആര്‍ മുരുഗദോസ്സും ഛായാഗ്രാഹകൻ സന്തോഷ് ശിവനും വീണ്ടും ഒന്നിക്കുന്നു. രജനികാന്തിനെ നായകനാക്കി എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണ് സന്തോഷ് ശിവൻ ക്യാമറ ചലിപ്പിക്കുക. നേരത്തെ എ ആര്‍ മുരുഗദോസ്സിന്റെ തുപ്പാക്കി, സ്പൈഡര്‍ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി സന്തോഷ് ശിവൻ ഛായാഗ്രഹണം നിര്‍വഹിച്ചിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO