അപര്‍ണ്ണാബാലമുരളി ജി.വി. പ്രകാശിന്‍റെ നായികയാകുന്നു

സംഗീതത്തെ ആസ്പദമാക്കിയുള്ള സംവിധായകന്‍ രാജീവ് മേനോന്‍റെ പുതിയ ചിത്രമാണ് 'സര്‍വ്വം താളമയം'. രാജീവ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിനുവേണ്ടി 9 പാട്ടുകളാണ് എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തി നല്‍കിയിരിക്കുന്നത്.     2000 ല്‍ 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' എന്ന ചിത്രത്തിനുശേഷം... Read More

സംഗീതത്തെ ആസ്പദമാക്കിയുള്ള സംവിധായകന്‍ രാജീവ് മേനോന്‍റെ പുതിയ ചിത്രമാണ് ‘സര്‍വ്വം താളമയം’. രാജീവ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിനുവേണ്ടി 9 പാട്ടുകളാണ് എ.ആര്‍. റഹ്മാന്‍ ചിട്ടപ്പെടുത്തി നല്‍കിയിരിക്കുന്നത്.

 

 

2000 ല്‍ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തിനുശേഷം രാജീവ് ഒരുക്കുന്ന ചിത്രത്തിന്‍റെ നായകന്‍ ജി.വി. പ്രകാശ് ആണ്.

 

 

മലയാളത്തില്‍ ശ്രദ്ധേയായി ഉയര്‍ന്നുവരുന്ന താരമാണ് അപര്‍ണ്ണബാലമുരളി. തന്‍റെ മുന്‍കാല നായികമാരുടെ പാത പിന്തുടര്‍ന്നുകൊണ്ട് അപര്‍ണ്ണയും തമിഴകത്തേയ്ക്ക് കൂടുതല്‍ ശ്രദ്ധതിരിക്കുന്ന നല്ലൊരു ബ്രേക്കാണ് അപര്‍ണ്ണയ്ക്ക് ‘സര്‍വ്വം താളമയം’. ഇവര്‍ക്കൊപ്പം നെടുമുടിവേണുവും അഭിനയനിരയില്‍ എത്തുന്നു.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO