സാധാരണക്കാരുടെ കഥയുമായി അനുശ്രീ

തുടക്കം മുതല്‍ക്കേ വ്യത്യസ്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അനുശ്രീക്ക് സാധിച്ചിരുന്നു. നര്‍മ്മപ്രാധാന്യമുള്ള കഥാപാത്രങ്ങളും തന്മയത്വത്തോടെ അനുശ്രീ അഭിനയിച്ച് വിജയിപ്പിച്ചിരുന്നു ഇനി ഒരു ഓട്ടോ ഓടിക്കുന്ന പെണ്‍കുട്ടിയെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് അനുശ്രീ. ഛായാഗ്രാഹകനായിരുന്ന സുജിത് വാസുദേവ്... Read More

തുടക്കം മുതല്‍ക്കേ വ്യത്യസ്തവും ശ്രദ്ധേയവുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ അനുശ്രീക്ക് സാധിച്ചിരുന്നു. നര്‍മ്മപ്രാധാന്യമുള്ള കഥാപാത്രങ്ങളും തന്മയത്വത്തോടെ അനുശ്രീ അഭിനയിച്ച് വിജയിപ്പിച്ചിരുന്നു ഇനി ഒരു ഓട്ടോ ഓടിക്കുന്ന പെണ്‍കുട്ടിയെ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് അനുശ്രീ. ഛായാഗ്രാഹകനായിരുന്ന സുജിത് വാസുദേവ് സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് ‘ജെയിംസ് ആന്‍റ് ആലീസ്’. ഇപ്പോള്‍ ‘ഓട്ടര്‍ഷ’ എന്ന ചിത്രം സംവിധാനം ചെയ്യുന്നു. ഓട്ടോയില്‍ ദൈനംദിനം സഞ്ചരിക്കുന്ന യാത്രക്കാരുടെ ജീവിതത്തിലെ യഥാര്‍ത്ഥമായ ചെറിയ ചെറിയ കാര്യങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ചിത്രമാണിത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO