അനുഷ്‌കയും മാധവനും പ്രേക്ഷകരെ ആകാംക്ഷമുനയില്‍ നിര്‍ത്തും. – നിശ്ശബ്ദം ടീസര്‍

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിശ്ശബ്ദത്തിന്റെ ടീസര്‍ റിലീസായി. അനുഷ്‌ക, മാധവന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായും, അഞ്ജലി, സുബ്ബരാജ്, ശാലിനി പാണ്ഡേ എന്നിവര്‍ മുഖ്യവേഷത്തിലുമെത്തുന്ന നിശ്ശബ്ദം ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി... Read More

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നിശ്ശബ്ദത്തിന്റെ ടീസര്‍ റിലീസായി. അനുഷ്‌ക, മാധവന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായും, അഞ്ജലി, സുബ്ബരാജ്, ശാലിനി പാണ്ഡേ എന്നിവര്‍ മുഖ്യവേഷത്തിലുമെത്തുന്ന നിശ്ശബ്ദം ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നു.

തമിഴ്, തെലുങ്ക്, ഹിന്ദി കൂടാതെ ഇംഗ്ലീഷില്‍ സൈലന്‍സ് എന്ന പേരിലും റിലീസ് ചെയ്യും.

കോന ഫിലിം കോര്‍പ്പറേഷനും പീപ്പിള്‍ മീഡിയ ഫാക്ടറിയും കൈകോര്‍ത്താണ് നിശ്ശബ്ദം നിര്‍മ്മിക്കുന്നത്.
ഹേമന്ദ് മധുകര്‍ സംവിധാനവും ഗോപി സുന്ദര്‍ സംഗീതവും നിര്‍വ്വഹിക്കുന്ന നിശ്ശബ്ദത്തിന്റെ ടീസര്‍ പ്രമുഖ സംവിധായകന്‍ ഗൗതം മേനോനാണ രിലീസ് ചെയ്തത്‌

Show Less

No comments Yet

SLIDESHOW

LATEST VIDEO