നിവിന്‍പോളിക്ക് വീണ്ടുമൊരു ബിഗ് പ്രോജക്ട്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഇ.മ.യൗ'യ്ക്കുശേഷം ഒരുക്കുന്ന അടുത്ത ചിത്രമാണ് 'പോത്ത്'. പുതുമുഖങ്ങളെന്നപോലെ തന്നെ പുതിയ പ്രമേയങ്ങളെ തെരഞ്ഞെടുക്കുന്ന ലിജോയുടെ ചിത്രങ്ങള്‍ ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നവയാണ്. പുതിയ ചിത്രത്തില്‍ നിവിന്‍പോളിയും ആന്‍റണിവര്‍ഗ്ഗീസും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളാകുമെന്നാണ് പറയപ്പെടുന്നത്.... Read More

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ഇ.മ.യൗ’യ്ക്കുശേഷം ഒരുക്കുന്ന അടുത്ത ചിത്രമാണ് ‘പോത്ത്’. പുതുമുഖങ്ങളെന്നപോലെ തന്നെ പുതിയ പ്രമേയങ്ങളെ തെരഞ്ഞെടുക്കുന്ന ലിജോയുടെ ചിത്രങ്ങള്‍ ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നവയാണ്. പുതിയ ചിത്രത്തില്‍ നിവിന്‍പോളിയും ആന്‍റണിവര്‍ഗ്ഗീസും തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളാകുമെന്നാണ് പറയപ്പെടുന്നത്. എസ്. ഹരീഷിന്‍റെ തിരക്കഥയില്‍ ഒരുക്കുന്ന ഈ ചിത്രം ഒരു ബിഗ്ബഡ്ജറ്റ് പ്രോജക്ട് ആകാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല.

Show Less

No comments Yet

SLIDESHOW

LATEST VIDEO