അനീഷ് അന്‍വര്‍ – ജയറാം ചിത്രം ‘ഗ്രാന്‍റ് ഫാദര്‍’

കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കുശേഷം അച്ചിച്ചാ സിനിമയുടെ ബാനറില്‍ ഹസീബ് ഹനീഫ്, മഞ്ജു ബാദ്ഷ, അജി മേടയില്‍ എന്നിവര്‍ നിര്‍മ്മിച്ച് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗ്രാന്‍റ് ഫാദര്‍'.   ജയറാം നായകനാകുന്ന ഈ... Read More

കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കുശേഷം അച്ചിച്ചാ സിനിമയുടെ ബാനറില്‍ ഹസീബ് ഹനീഫ്, മഞ്ജു ബാദ്ഷ, അജി മേടയില്‍ എന്നിവര്‍ നിര്‍മ്മിച്ച് അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഗ്രാന്‍റ് ഫാദര്‍’.

 

ജയറാം നായകനാകുന്ന ഈ ചിത്രത്തില്‍ ഹരീഷ് കണാരന്‍, ജോണി ആന്‍റണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബൈജു സന്തോഷ് തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍.

 

ഷാനിഖാദറിന്‍റേതാണ് രചന. സംഗീതം വിഷ്ണുമോഹന്‍ സിതാര. സമീര്‍ഹക്ക് ഛായാഗ്രഹണവും രഞ്ജിത്ത് ടച്ച് റിവര്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സഹസ്ബാല. നിര്‍മ്മാണനിര്‍വ്വഹണം ബാദ്ഷ.

 

നവംബര്‍ ഇരുപത് മുതല്‍ ചിത്രീകരണമാരംഭിക്കുന്ന ഗ്രാന്‍റ് ഫാദറിന്‍റെ ലൊക്കേഷന്‍. തൃശൂര്‍, പാലക്കാട് ഭാഗങ്ങളാണ്. റാഹാ ഇന്‍റര്‍നാഷണല്‍ റിലീസ്

Show Less

No comments Yet

SLIDESHOW

LATEST VIDEO