പ്രേക്ഷകരിൽ കൗതുകം നിറച്ച… ANDROID KUNJAPPAN VERSION 5.25 ROBOT STAND MAKING വീഡിയോ

സൗബിന്‍ ഷാഹിര്‍ നായക വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് 'ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25'. സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിൽ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന പേരിൽ എത്തുന്ന ഹ്യൂമനോയിഡും... Read More

സൗബിന്‍ ഷാഹിര്‍ നായക വേഷത്തിൽ എത്തുന്ന പുതിയ ചിത്രമാണ് ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’. സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിൽ ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന പേരിൽ എത്തുന്ന ഹ്യൂമനോയിഡും ഒരു സുപ്രധാന ഭാഗമായി ഉണ്ട്. ചിത്രത്തിലെ സൗബിൻ്റെ ഒപ്പമുള്ള ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹ്യൂമനോയിഡിനെ റിലീസിന് മുൻപേ തന്നെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരിപ്പോൾ. സൗബിൻ്റെ ഒപ്പമുള്ള ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന ഹ്യൂമനോയിഡിൻ്റെ സ്റ്റാൻഡികൾ കേരളത്തിലെ പല ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുമുണ്ട്. നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് സംവിധാനം ചെയ്യുന്നത്. സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO