ശശികുമാറിന്‍റെ നായികയായി അനന്യ

ശശികുമാറിനെ നായകനാക്കി ജി.യെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദ്യാപ്രദീപും മാനസരാധാകൃഷ്ണനും പ്രധാന കഥാപാത്രങ്ങളാകുന്നുവെന്നൊരു വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ശശികുമാര്‍ ചിത്രത്തില്‍ അനന്യ നായികയായി എത്തിയിരിക്കുന്നു. ശശികുമാറിനൊപ്പം ഇതിനുമുമ്പ് 'നാടോടികള്‍' എന്ന ചിത്രത്തില്‍ അനന്യ... Read More

ശശികുമാറിനെ നായകനാക്കി ജി.യെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദ്യാപ്രദീപും മാനസരാധാകൃഷ്ണനും പ്രധാന കഥാപാത്രങ്ങളാകുന്നുവെന്നൊരു വാര്‍ത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ശശികുമാര്‍ ചിത്രത്തില്‍ അനന്യ നായികയായി എത്തിയിരിക്കുന്നു. ശശികുമാറിനൊപ്പം ഇതിനുമുമ്പ് ‘നാടോടികള്‍’ എന്ന ചിത്രത്തില്‍ അനന്യ അഭിനയിച്ചിട്ടുണ്ട്.

 

 

ഈ ചിത്രത്തില്‍ സസ്പെന്‍റ് ചെയ്യപ്പെട്ട പോലീസ് ഓഫീസറുടെ വേഷത്തിലാണ് ശശികുമാര്‍ അഭിനയിക്കുന്നത്. സസ്പെന്‍ഷനിലിരിക്കെത്തന്നെ അയാള്‍ തെളിയാത്ത കുറ്റങ്ങള്‍ തെളിയിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഗുരുസോമസുന്ദരവും അപ്പുക്കുട്ടിയും ഇതില്‍ പ്രധാനവേഷം ചെയ്യുന്നുണ്ട്. ഗോപിനാഥാണ് ഛായാഗ്രാഹകന്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO