ദേശീയതലത്തില്‍ ശ്രദ്ധേയനായ സംവിധായകനൊപ്പം അമലാപോള്‍

ഗോസിപ്പുകള്‍ അടുത്തകാലത്തായി പോലീസ്കേസുകളുമായി ബന്ധപ്പെട്ടാണ് അമലാപോളിന്‍റെ പേര് കാണുന്നത്. പക്ഷേ, ഇപ്പോഴിതാ ദേശീയ അവാര്‍ഡ്ജേതാവിന്‍റെ സംവിധാനത്തില്‍ അമലാപോള്‍ നായികയാകുന്നു. ബ്ലെസ്സി സംവിധാനം ചെയ്യുന്ന 'ആടുജീവിതത്തില്‍' പൃഥ്വിരാജിനൊപ്പമാണ് അമല അഭിനയിക്കുന്നത്. ബെഞ്ചമിന്‍റെ ഈ ക്ലാസ്സിക്ക് നോവലിലെ... Read More

ഗോസിപ്പുകള്‍ അടുത്തകാലത്തായി പോലീസ്കേസുകളുമായി ബന്ധപ്പെട്ടാണ് അമലാപോളിന്‍റെ പേര് കാണുന്നത്. പക്ഷേ, ഇപ്പോഴിതാ ദേശീയ അവാര്‍ഡ്ജേതാവിന്‍റെ സംവിധാനത്തില്‍ അമലാപോള്‍ നായികയാകുന്നു. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ‘ആടുജീവിതത്തില്‍’ പൃഥ്വിരാജിനൊപ്പമാണ് അമല അഭിനയിക്കുന്നത്. ബെഞ്ചമിന്‍റെ ഈ ക്ലാസ്സിക്ക് നോവലിലെ ‘സൈനു’വാകാന്‍ സാധിച്ചതിന്‍റെ ത്രില്‍ അമല തന്‍റെ ഫെയ്സ്ബുക്ക്പേജിലൂടെ പങ്കുവയ്ക്കുന്നു. ഒരു 3 ഡി ചിത്രം എന്നതിലുപരി അമല ഈ ചിത്രത്തില്‍ കാണുന്ന മറ്റ് സവിശേഷതകള്‍- തന്‍റെ ജീവിതത്തില്‍നിന്നും 2 വര്‍ഷങ്ങളാണ് പൃഥ്വി ഈ ചിത്രത്തിനായി മാറ്റിവയ്ക്കുന്നത്, 25 വര്‍ഷങ്ങളാണ് പൃഥ്വി ഈ ചിത്രത്തിനായി മാറ്റിവയ്ക്കുന്നത്, 25 വര്‍ഷങ്ങള്‍ക്കുശേഷം എ.ആര്‍. റഹ് മാനെ മോളിവുഡ്ഡിലെത്തിക്കുന്ന ചിത്രം, റസൂല്‍പൂക്കുട്ടിയുടെ സാന്നിദ്ധ്യം, ലോകപ്രശസ്തനായ ഛായാഗ്രാഹകനായ കെ.യു. മോഹനന്‍റെ ക്യാമറാവര്‍ക്ക് ഇവയാണ്. ലോകചരിത്രത്തതന്നെ ആകര്‍ഷിക്കുന്ന ഒരു പ്രോജക്ട് ആയിരിക്കും ‘ആടുജീവിതം’ എന്നാണ് ഇതിന്‍റെ ഭാഗമാകുന്ന അമലാപോള്‍ പറയുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO