അമലാപോള്‍ ബോളിവുഡ്ഡിലേയ്ക്ക്

അമലാപോള്‍ മഹേഷ്ഭട്ട് ഒരുക്കുന്ന ഡിജിറ്റല്‍ വെബ്ബ്-സീരീസിലൂടെ ബോളിവുഡ്ഡിലെത്തുന്നു. അമലയ്ക്കൊപ്പം താഹിര്‍രാജ് ഭാസിനും അമൃതപുരിയും പ്രധാനവേഷം ചെയ്യുന്നു. വിശേഷ് ഫിലിംസും, ജിയോസ്റ്റുഡിയോയും ചേര്‍ന്നുള്ള നിര്‍മ്മാണസംരംഭമാണിത്. ഈ വെബ്ബ് പരമ്പര തനിക്ക് പുതിയൊരു അന്തരീക്ഷം പ്രധാനം ചെയ്യുന്നുവെന്ന്... Read More

അമലാപോള്‍ മഹേഷ്ഭട്ട് ഒരുക്കുന്ന ഡിജിറ്റല്‍ വെബ്ബ്-സീരീസിലൂടെ ബോളിവുഡ്ഡിലെത്തുന്നു. അമലയ്ക്കൊപ്പം താഹിര്‍രാജ് ഭാസിനും അമൃതപുരിയും പ്രധാനവേഷം ചെയ്യുന്നു. വിശേഷ് ഫിലിംസും, ജിയോസ്റ്റുഡിയോയും ചേര്‍ന്നുള്ള നിര്‍മ്മാണസംരംഭമാണിത്. ഈ വെബ്ബ് പരമ്പര തനിക്ക് പുതിയൊരു അന്തരീക്ഷം പ്രധാനം ചെയ്യുന്നുവെന്ന് മഹേഷ്ഭട്ട് പറഞ്ഞു.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO