നമിതപ്രമോദിന്‍റെ ‘അല്‍ മല്ലുവി’ലെ രണ്ടാമത്തെ ഗാനം

നമിത പ്രമോദ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ അല്‍മല്ലുവിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. റൊമാന്‍റിക് പാട്ടുകള്‍ പാടി പ്രേക്ഷക ഹൃദയം കീഴടക്കിയ ഹരിശങ്കറും ശ്വേത മോഹനും ചേര്‍ന്നാണ് അല്‍ മല്ലുവിലെ രണ്ടാമത്തെ ഗാനം പാടിയത്.... Read More

നമിത പ്രമോദ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ അല്‍മല്ലുവിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തു. റൊമാന്‍റിക് പാട്ടുകള്‍ പാടി പ്രേക്ഷക ഹൃദയം കീഴടക്കിയ ഹരിശങ്കറും ശ്വേത മോഹനും ചേര്‍ന്നാണ് അല്‍ മല്ലുവിലെ രണ്ടാമത്തെ ഗാനം പാടിയത്. രഞ്ജിന്‍ രാജിന്‍റെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. എഡിറ്റര്‍ ദീപു ജോസഫ്, മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO