കൊലപാതകിയാകുന്ന അജ്മൽ

'മാടമ്പി' എന്ന ചിത്രത്തിൽ മോഹൽലാലിന്റെ അനുജനായെത്തിയ അജ്മൽഅമീർ തമിഴകത്താണ് പിന്നീട് ഏറെ ശ്രദ്ധിച്ചത്. ഇപ്പോൾ. 'ഇരവുക്ക് ആയിരം കൺകൾ' എന്ന ചിത്രത്തിൽ കരുണാനിധിയുടെ കൊച്ചുമകനായ അരുൾനിധിയുമായി അഭിനയിച്ചുവരികയാണ് അജ്മൽ. ഗൗതം എന്ന ഒരു സ്റ്റൈൽ... Read More

‘മാടമ്പി’ എന്ന ചിത്രത്തിൽ മോഹൽലാലിന്റെ അനുജനായെത്തിയ അജ്മൽഅമീർ തമിഴകത്താണ് പിന്നീട് ഏറെ ശ്രദ്ധിച്ചത്. ഇപ്പോൾ. ‘ഇരവുക്ക് ആയിരം കൺകൾ’ എന്ന ചിത്രത്തിൽ കരുണാനിധിയുടെ കൊച്ചുമകനായ അരുൾനിധിയുമായി അഭിനയിച്ചുവരികയാണ് അജ്മൽ. ഗൗതം എന്ന ഒരു സ്റ്റൈൽ പയ്യനാവുകയാണ് അജ്മൽ. പണത്തിനുവേണ്ടി എന്തും ചെയ്യുന്ന കഥാപാത്രമാണ് അജ്മലിന്റേത്. മഹിമനമ്പ്യാരും വിദ്യപ്രദീപുമാണ് നായികമാർ.

Show Less

No comments Yet

SLIDESHOW

LATEST VIDEO