അജയ് തുണ്ടത്തിലിന് പ്രേംനസീർ ടെലിവിഷൻ പുരസ്കാരം

ജനുവരി 15-ാം തീയതി വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം സെൻട്രൽ പബ്ളിക് ലൈബ്രറി ഹാളിൽ (പാളയം) വെച്ച് നടക്കുന്ന ചടങ്ങിലാണ് അവാർഡു വിതരണം. തിരു. സിറ്റി മേയർ കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ,... Read More

ജനുവരി 15-ാം തീയതി വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം സെൻട്രൽ പബ്ളിക് ലൈബ്രറി ഹാളിൽ (പാളയം) വെച്ച് നടക്കുന്ന ചടങ്ങിലാണ് അവാർഡു വിതരണം. തിരു. സിറ്റി മേയർ കെ ശ്രീകുമാർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനവും പുരസ്ക്കാര വിതരണം വനം വകുപ്പ് മന്ത്രി കെ രാജുവും നിർവ്വഹിക്കും. പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രഥമ പ്രേംനസീർ ടെലിവിഷൻ പുരസ്കാരത്തിൽ, പ്രിൻറ് മീഡിയയിലെ ടെലിവിഷൻ റിപ്പോർട്ടിംഗ് മികവിനാണ് അവാർഡ്. ചലച്ചിത്ര പി ആർ ഓ കൂടിയായ അവാർഡു ജേതാവ്, ഫെഫ്ക പി ആർ ഓ യൂണിയൻ നിലവിലെ പ്രസിഡന്‍റ് കൂടിയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO