ഐശ്വര്യ രാജേഷ് ഇന്ത്യൻ ക്രിക്കറ്റ് താരമാകുന്ന കനായുടെ ട്രെയിലര്‍

ഐശ്വര്യ രാജേഷ് നായികയായി അഭിനയിക്കുന്ന കനാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.  ശിവകാര്‍ത്തികേയൻ ആണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അതിഥി താരമായി അഭിനയിക്കുന്നുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരമാകാൻ ഒരു യുവതി നടത്തുന്ന... Read More

ഐശ്വര്യ രാജേഷ് നായികയായി അഭിനയിക്കുന്ന കനാ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.  ശിവകാര്‍ത്തികേയൻ ആണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അതിഥി താരമായി അഭിനയിക്കുന്നുമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് താരമാകാൻ ഒരു യുവതി നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. സത്യരാജും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO