അമലാപോളിന്‍റെ ‘അതോ അന്ത പറവൈ പോല’ ടീസര്‍

അമലാ പോള്‍ മുഖ്യ വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ‘ അതോ അന്ത പറവെ പോലെ’ യുടെ ടീസർ പുറത്തിറങ്ങി. മോഹന്‍ലാല്‍ ആണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ് ലര്‍ പുറത്തിറക്കിയത്. നവാഗതനായ വിനോദ്... Read More

അമലാ പോള്‍ മുഖ്യ വേഷത്തില്‍ എത്തുന്ന തമിഴ് ചിത്രം ‘ അതോ അന്ത പറവെ പോലെ’ യുടെ ടീസർ പുറത്തിറങ്ങി. മോഹന്‍ലാല്‍ ആണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ് ലര്‍ പുറത്തിറക്കിയത്. നവാഗതനായ വിനോദ് കെ ആര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കാടിനകത്ത് അകപ്പെടുന്ന ഒരു സഞ്ചാരിയുടെ കഥയാണ് പറയുന്നത്. സമീര്‍ കൊച്ചാര്‍,ആശിഷ് വിദ്യാര്‍ഥി, സുപ്രീം സുന്ദര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അരുണ്‍ രാജഗോപാലന്‍. സംഗീതം ജേക്സ് ബിജോയ്. ഛായാഗ്രഹണം സി.ശാന്തകുമാര്‍. എഡിറ്റിംഗ് ജോണ്‍ എബ്രഹാം. സംഘട്ടനം സുപ്രീം സുന്ദര്‍. സെഞ്ചുറി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ജോണ്‍സ് ആണ് നിര്‍മ്മാണം.

Show Less

No comments Yet

SLIDESHOW

LATEST VIDEO