ഹരിശ്രീ അശോകന്‍റെ മകനും നടനുമായ അര്‍ജ്ജുന്‍ വിവാഹിതനായി

പ്രശസ്ത നടന്‍ ഹരിശ്രീ അശോകന്‍റെയും പ്രീതി അശോകന്‍റെയും മകന്‍ അര്‍ജ്ജുന്‍ വിവാഹിതനായി. അച്ഛനെപ്പോലെ അര്‍ജ്ജുനനും ചലച്ചിത്ര നടനാണ്. എറണാകുളം പാലാരിവട്ടത്ത് റീജന്‍റ് കോര്‍ട്ട് ഫ്ളാറ്റില്‍ താമസിക്കുന്ന പി.എസ്. ഗണേഷിന്‍റെയും വിദ്യാഗണേഷിന്‍റെയും മകള്‍ നിഖിതയാണ് വധു.... Read More

പ്രശസ്ത നടന്‍ ഹരിശ്രീ അശോകന്‍റെയും പ്രീതി അശോകന്‍റെയും മകന്‍ അര്‍ജ്ജുന്‍ വിവാഹിതനായി. അച്ഛനെപ്പോലെ അര്‍ജ്ജുനനും ചലച്ചിത്ര നടനാണ്.
എറണാകുളം പാലാരിവട്ടത്ത് റീജന്‍റ് കോര്‍ട്ട് ഫ്ളാറ്റില്‍ താമസിക്കുന്ന പി.എസ്. ഗണേഷിന്‍റെയും വിദ്യാഗണേഷിന്‍റെയും മകള്‍ നിഖിതയാണ് വധു. വിവാഹചടങ്ങിലും തുടര്‍ന്നു എറണാകുളം ബോള്‍ഗാട്ടി പാലസില്‍ നടന്ന വിരുന്നു സല്‍ക്കാരത്തിലും ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. നവദമ്പതികള്‍ക്ക് ‘നാന’യുടെ വിവാഹ ആശംസകള്‍.

 

ചത്രങ്ങള്‍ കാണാം

 

Show Less

No comments Yet

SLIDESHOW

LATEST VIDEO