‘ആദ്യരാത്രി’യിലെ വീഡിയോ സോംഗ്

ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'ആദ്യരാത്രി'യിലെ വീഡിയോ സോംഗ് പുറത്തെത്തി.  അനശ്വര രാജന്‍ നായികയായി എത്തുന്നു. 'ഓണവില്ലാണേ' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഡി ബി അജിത്ത്കുമാര്‍ ആണ്. സംഗീതം ബിജിബാല്‍.... Read More

ബിജു മേനോനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ‘ആദ്യരാത്രി’യിലെ വീഡിയോ സോംഗ് പുറത്തെത്തി.  അനശ്വര രാജന്‍ നായികയായി എത്തുന്നു. ‘ഓണവില്ലാണേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഡി ബി അജിത്ത്കുമാര്‍ ആണ്. സംഗീതം ബിജിബാല്‍. പാടിയിരിക്കുന്നത് നജീം അര്‍ഷാദ്.  കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് ഷാരിസും ജെബിനും ചേര്‍ന്നാണ്. ശ്രീജിത് നായര്‍ ഛായാഗ്രഹണവും ബിജിപാല്‍ സംഗീതവും നിര്‍വഹിക്കും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO