‘ആദ്യരാത്രി’യുടെ ടീസർ പുറത്തിറങ്ങി

വെള്ളിമൂങ്ങക്ക് ശേഷം ബിജു മേനോനും, അജുവര്‍ഗീസും ഡയറക്ടര്‍ ജിബു ജേക്കബും ഒന്നിക്കുന്ന  ആദ്യരാത്രിയുടെ ടീസര്‍ പുറത്തുവിട്ടു. അനശ്വര രാജന്‍ നായികയായി എത്തുന്നു. വിജയരാഘവൻ, സർജനു, അശ്വിൻ , മനോജ് ഗിന്നസ്, ജയൻ ചേർത്തല, മാലാ പാർവതി... Read More

വെള്ളിമൂങ്ങക്ക് ശേഷം ബിജു മേനോനും, അജുവര്‍ഗീസും ഡയറക്ടര്‍ ജിബു ജേക്കബും ഒന്നിക്കുന്ന  ആദ്യരാത്രിയുടെ ടീസര്‍ പുറത്തുവിട്ടു. അനശ്വര രാജന്‍ നായികയായി എത്തുന്നു. വിജയരാഘവൻ, സർജനു, അശ്വിൻ , മനോജ് ഗിന്നസ്, ജയൻ ചേർത്തല, മാലാ പാർവതി എന്നിവരും പ്രധാന താരങ്ങളാണ്. ക്വീൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരിസ് – ജെബിൻ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ബിജിബാല്‍ ആണ് സംഗീതം നിര്‍വ്വഹിക്കുന്നത്. ശ്രീജിത്ത് നായറാണ് ചിത്രത്തിന്റെ ചായാഗ്രഹണം. സെൻട്രൽ പിക്‌ച്ചേഴ്‌സ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO