ചരിത്രം കുറിക്കാന്‍ ‘ആട്-ഒരു ഭീകരജീവിയാണ്’

സിനിമാചരിത്രത്തിലാദ്യമായി കളക്ഷന്‍ നേടാത്ത ഒരു ചിത്രം റീ-റിലീസിന് ഒരുങ്ങുന്നു. 'ആട് ഒരു ഭീകരജീവിയാണ്'. തിയേറ്ററുകളില്‍നിന്ന് പരാജയം ഏറ്റുവാങ്ങിയ ചിത്രത്തിന്‍റെ സി.ഡികള്‍ നല്ല അഭിപ്രായങ്ങള്‍ വാരിക്കൂട്ടി. ആ ധൈര്യത്തില്‍ വിജയ്ബാബു 'ആട്-2'വുമായി രംഗത്തെത്തി. 'ആട്-2' വന്‍... Read More

സിനിമാചരിത്രത്തിലാദ്യമായി കളക്ഷന്‍ നേടാത്ത ഒരു ചിത്രം റീ-റിലീസിന് ഒരുങ്ങുന്നു. ‘ആട് ഒരു ഭീകരജീവിയാണ്’. തിയേറ്ററുകളില്‍നിന്ന് പരാജയം ഏറ്റുവാങ്ങിയ ചിത്രത്തിന്‍റെ സി.ഡികള്‍ നല്ല അഭിപ്രായങ്ങള്‍ വാരിക്കൂട്ടി. ആ ധൈര്യത്തില്‍ വിജയ്ബാബു ‘ആട്-2’വുമായി രംഗത്തെത്തി. ‘ആട്-2’ വന്‍ ഹിറ്റായിരുന്നു. ഷാജിപാപ്പനേയും, പിങ്കിയേയും കാണാനുള്ള ആരാധകരുടെ അഭ്യര്‍ത്ഥനപ്രകാരം 50 ല്‍പ്പരം തിയേറ്ററുകളില്‍ ചിത്രം റീ റിലീസ് ചെയ്യുകയാണ് എന്ന സന്തോഷം വിജയ്ബാബു പങ്കുവെച്ചു. ലോകസിനിമാചരിത്രത്തിലെതന്നെ ആദ്യസംഭവമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show Less

No comments Yet

SLIDESHOW

LATEST VIDEO