മനസ്സിനക്കരയ്ക്ക് ശേഷം മറ്റൊരു ശക്തമായ കഥാപാത്രവുമായി ഷീല

സ്വർണ്ണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ സ്വർണ്ണാലയ നിർമ്മിച്ച് മധു എസ് കുമാർ സംവിധാനം ചെയ്ത എ ഫോർ ആപ്പിൾ ജൂൺ അവസാന വാരം കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ പ്രദർശനത്തിനെത്തുന്നു. പി.എഫ്.മാത്യൂസിന്റെ കഥയക്ക് തിരക്കഥയും സംഭാഷണവും... Read More

സ്വർണ്ണാലയ സിനിമാസിന്റെ ബാനറിൽ സുദർശനൻ സ്വർണ്ണാലയ നിർമ്മിച്ച് മധു എസ് കുമാർ സംവിധാനം ചെയ്ത എ ഫോർ ആപ്പിൾ ജൂൺ അവസാന വാരം കേരളത്തിലെ പ്രമുഖ കേന്ദ്രങ്ങളിൽ പ്രദർശനത്തിനെത്തുന്നു. പി.എഫ്.മാത്യൂസിന്റെ കഥയക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് രാജേഷ് ജയരാമനാണ്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ജെറി അമൽദേവാണ് സംഗീതം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം എം.ജെ.രാധാകൃഷ്ണൻ. എ ഡിറ്റിംഗ് വി.റ്റി.ശ്രീജിത്ത്. കലാസംവിധാനം ബിജു ചിന്നത്തിൽ. സംഘട്ടനം റൺ രവി. കോറിയോഗ്രാഫി രേവതി ചെന്നൈ . മേയ്ക്കപ്പ് ബോബൻ വരാപ്പുഴ. വസ്ത്രാലങ്കാരം അബ്ബാസ് പാണാവള്ളി. സ്റ്റിൽസ് മനു കല്യാണി. പ്രൊഡക്ഷൻ കൺട്രോളർ ഷറഫുദ്ദീൻ കരുപ്പടന്ന. പശ്ചാത്തല സംഗീതം ബിജിപാൽ .

 

പുതുമുഖങ്ങളായ ടോണി സിജിമോൻ ജാൻവി ബൈജു സാജൽ എസ്.എസ് എന്നിവരെ കൂടാതെ നെടുമുടി വേണു , ഷീല, സലിം കുമാർ ,ദേവൻ, കോട്ടയം പ്രദീപ്, കൃഷ്ണകുമാർ ,സേതുലക്ഷ്മി, പാഷാണം ഷാജി, സന്തോഷ് കീഴാറ്റൂർ, മോഹൻ അയിരൂർ സാജൻ സൂര്യ, ശരണ്യ ആനന്ദ്, ആഷിക, കല്യാണി നായർ, രമേഷ് വലിയ ശാല, കൂടാതെ മാസ്റ്റർ ഗൗരവ് , ബേബി നിരഞ്ജന മാസ്റ്റർ സ്രാവൺ എന്നീ ബാലതാരങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. സ്വർണ്ണാലയ സിനിമാസ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO