ഒരു വ്യത്യസ്ത ടൈറ്റില്‍ സോംഗ്

ഒരിടവേളയ്ക്കുശേഷം തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെല്ലാംതന്നെ തന്‍റെ സജീവസാന്നിദ്ധ്യം തെളിയിച്ചുവരികയാണ് ഷംനകാസിം(പൂര്‍ണ്ണ). ഇപ്പോഴിതാ ഒരു വ്യത്യസ്തമായ മേഖലയിലാണ് ഷംന ശ്രദ്ധേയയാകുന്നത്. ഒരു വീഡിയോസോംഗിലൂടെ. 'അദുഗോ' എന്ന തെലുങ്ക് ചിത്രത്തിന്‍റെ ടൈറ്റില്‍ ഗാനമാണ് ഷംനയെ വീണ്ടും ലൈംലൈറ്റിലെത്തിച്ചിരിക്കുന്നത്.... Read More

ഒരിടവേളയ്ക്കുശേഷം തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളിലെല്ലാംതന്നെ തന്‍റെ സജീവസാന്നിദ്ധ്യം തെളിയിച്ചുവരികയാണ് ഷംനകാസിം(പൂര്‍ണ്ണ). ഇപ്പോഴിതാ ഒരു വ്യത്യസ്തമായ മേഖലയിലാണ് ഷംന ശ്രദ്ധേയയാകുന്നത്. ഒരു വീഡിയോസോംഗിലൂടെ. ‘അദുഗോ’ എന്ന തെലുങ്ക് ചിത്രത്തിന്‍റെ ടൈറ്റില്‍ ഗാനമാണ് ഷംനയെ വീണ്ടും ലൈംലൈറ്റിലെത്തിച്ചിരിക്കുന്നത്. രവിബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ സംഗീതം പ്രശാന്ത് വിഹാരിയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO