നിര്‍മ്മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് 4 പേര്‍ മരിച്ചു

ബം​ഗ​ളൂ​രു​വി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ബം​ഗ​ളൂ​രു​വി​ലെ പു​ലു​കേ​ശി ന​ഗ​റി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. നിര്‍മ്മാണത്തിലിരുന്ന കെ​ട്ടി​ട​വും സ​മീ​പ​ത്തെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​വു​മാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. നി​ര്‍​മാ​ണം ന​ട​ന്നു​വ​രു​ന്ന... Read More

ബം​ഗ​ളൂ​രു​വി​ല്‍ കെ​ട്ടി​ടം ത​ക​ര്‍​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ബം​ഗ​ളൂ​രു​വി​ലെ പു​ലു​കേ​ശി ന​ഗ​റി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം.
നിര്‍മ്മാണത്തിലിരുന്ന കെ​ട്ടി​ട​വും സ​മീ​പ​ത്തെ പാ​ര്‍​പ്പി​ട സ​മു​ച്ച​യ​വു​മാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. നി​ര്‍​മാ​ണം ന​ട​ന്നു​വ​രു​ന്ന കെ​ട്ടി​ട​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി​യി​ലേ​ര്‍​പ്പെ​ട്ടിരുന്നു.
അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞു. ബി​ഹാ​ര്‍ സ്വ​ദേ​ശി ശം​ഭു​കു​മാ​ര്‍ ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Show Less

No comments Yet

SLIDESHOW

LATEST VIDEO