ഐ.എഫ്.എഫ്‌.കെയിലെ മലയാള സിനിമകളുടെ ലിസ്റ്റ് എത്തി…

24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള സിനിമകളുടെ ലിസ്റ്റ് എത്തി... 'ഇന്ത്യന്‍ സിനിമ ഇപ്പോള്‍', 'മലയാളം സിനിമ ഇപ്പോള്‍' എന്നീ രണ്ട് വിഭാഗങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള സിനിമകളും ഈ രണ്ട് വിഭാഗങ്ങളില്‍ നിന്ന് അന്തര്‍ദേശീയ... Read More

24-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള സിനിമകളുടെ ലിസ്റ്റ് എത്തി… ‘ഇന്ത്യന്‍ സിനിമ ഇപ്പോള്‍’, ‘മലയാളം സിനിമ ഇപ്പോള്‍’ എന്നീ രണ്ട് വിഭാഗങ്ങളില്‍ ഇടംപിടിച്ചിട്ടുള്ള സിനിമകളും ഈ രണ്ട് വിഭാഗങ്ങളില്‍ നിന്ന് അന്തര്‍ദേശീയ മത്സരവിഭാഗത്തിലേക്ക് ഇടംപിടിച്ച സിനിമകളും ലിസ്റ്റില്‍ ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കട്ട്’, കൃഷന്ദ് ആര്‍ കെയുടെ ‘വൃത്താകൃതിയിലുള്ള ചതുരം’ എന്നിവയാണ് അന്തര്‍ദേശീയ മത്സരവിഭാഗത്തില്‍ ഇടംപിടിച്ച മലയാളസിനിമകള്‍. ഡിസംബര്‍ 6 മുതല്‍ 12 വരെയാണ് ഇത്തവണത്തെ ചലച്ചിത്ര മേള. 

 

‘മലയാളസിനിമ ഇന്ന്’ വിഭാഗം…

 

1. ഇഷ്ക് – നോട്ട് എ ലൗസ്റ്റോറി  – അനുരാജ് മനോഹർ

 

2. പനി  – സന്തോഷ് മണ്ടൂർ

 

3. കുമ്പളങ്ങി നൈറ്റ്സ് – മധു. സി. നാരായണൻ

 

4. സൈലൻസർ – പ്രിയനന്ദനൻ

 

5. വെയിൽമരങ്ങൾ – ഡോ. ബിജു

 

6. വൈറസ് – ആഷിഖ് അബു

 

7. രൗദ്രം – ജയരാജ്

 

8. ഒരു ഞായറാഴ്ച – ശ്യാമപ്രസാദ്

 

9. ആൻ്റ് ദിഓസ്കാർ ഗോസ് റ്റു – സലിം അഹമ്മദ്

 

10. ഉയരെ – മനു അശോകൻ

 

11. കെഞ്ചിര – മനോജ് കാന

 

12. ഉണ്ട – ഖാലിദ് റഹ്മാൻ

Show Less

No comments Yet

SLIDESHOW

LATEST VIDEO