ഈ പതിനാറ് മന്ത്രങ്ങള്‍ ജപിക്കു…ഉദ്ദിഷ്ടകാര്യസിദ്ധി….ഉറപ്പ്…

  "ഓം" എന്ന ശ്രഷ്ഠമായ പ്രണവത്തിന്‍റെ തലവനാണ് ഗണപതി. നിത്യവും ആബാലവൃദ്ധത്തിനും വളരെ ലളിതമായ രീതിയില്‍ ആരാധിക്കാവുന്ന ആദ്യത്തെ ദൈവമാണ് ഗണപതി. ഗണപതിയെ ആരാധിക്കുന്നതിനായി പതിനാറു മന്ത്രങ്ങളുണ്ട്. അഹങ്കാരം, കല്‍മഷം, മായ നിറഞ്ഞ അസുരന്മാരെ നിഗ്രഹിച്ച... Read More

 

“ഓം” എന്ന ശ്രഷ്ഠമായ പ്രണവത്തിന്‍റെ തലവനാണ് ഗണപതി. നിത്യവും ആബാലവൃദ്ധത്തിനും വളരെ ലളിതമായ രീതിയില്‍ ആരാധിക്കാവുന്ന ആദ്യത്തെ ദൈവമാണ് ഗണപതി. ഗണപതിയെ ആരാധിക്കുന്നതിനായി പതിനാറു മന്ത്രങ്ങളുണ്ട്. അഹങ്കാരം, കല്‍മഷം, മായ നിറഞ്ഞ അസുരന്മാരെ നിഗ്രഹിച്ച ഗണപതി ഭഗവാന്‍ തന്നെ പ്രാര്‍ത്ഥിച്ചു കൊണ്ട് തുടങ്ങുന്ന കര്‍മ്മങ്ങള്‍ക്കുണ്ടാകുന്ന തടസ്സങ്ങളെ തകര്‍ത്ത് തന്‍റെ ഭക്തര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധിയേകുക എന്നത് അവതാരലക്ഷ്യമാക്കിയ ദൈവമാണ്. 

 

ഓം സുമുഖായ നമഃ

 

ഓം ഏകദന്തായ നമഃ

 

ഓം കപിലായ നമഃ

 

ഓം ഗജകര്‍ണ്ണായ നമഃ

 

ഓം ലംബോദരായ നമഃ

 

ഓം വികടായ നമഃ

 

ഓം വിഘ്നരാജായ നമഃ

 

ഓം ഗണാധിപായ നമഃ

 

ഓം ധൂമ കേതുവേ നമഃ

 

ഓം ഗണാദ്ധ്യക്ഷായ നമഃ

 

ഓം ബാലചന്ദ്രായ നമഃ

 

ഓം ഗജാനനായ നമഃ

 

ഓം വക്രതുണ്ഡായ നമഃ

 

ഓം ശൂര്‍പ്പകര്‍ണ്ണായ നമഃ

 

ഓം ഹേരംബായ നമഃ

 

ഓം സ്കന്ദായപൂര്‍വ്വജായ നമഃ

 

എന്നീ പതിനാറുമന്ത്രങ്ങള്‍ ജപിച്ച് പ്രാര്‍ത്ഥിച്ചാല്‍ ഗണപതി ഭഗവാന്‍റെ
പൂര്‍ണ്ണ അനുഗ്രഹം സിദ്ധിക്കുന്നതോടൊപ്പം ഗ്രഹദോഷശമനവും
ലഭിക്കുമെന്നത് അനുഭവമാണ്.

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO