അഥര്‍വ പോലീസ് വേഷത്തിലെത്തുന്ന തമിഴ് ചിത്രം ‘100’ന്‍റെ ട്രെയിലര്‍

അഥര്‍വ പോലീസ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചത്രമായ 100ൻ്റെ ട്രെയിലര്‍ പുറത്ത് വിട്ടു. സാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹന്‍സികയാണ് ചിത്രത്തിലെ നായിക. യോഗി ബാബു, രാധ രവി, ഗോപി, ബോസ്, രമ്യ... Read More

അഥര്‍വ പോലീസ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചത്രമായ 100ൻ്റെ ട്രെയിലര്‍ പുറത്ത് വിട്ടു. സാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹന്‍സികയാണ് ചിത്രത്തിലെ നായിക. യോഗി ബാബു, രാധ രവി, ഗോപി, ബോസ്, രമ്യ കൃഷ്‍ണന്‍ എന്നിവരും ചിത്രത്തിലുണ്ട്. സാം സി എസ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. മെയ് ഒൻപതിന് ചിത്രം തീയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO