സൗജന്യ വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി പോലീസ്

സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും പൊലീസിന്‍റെ മുന്നറിയിപ്പ്. സൗജന്യ വൈഫൈ തരുന്നത് ചിലപ്പോള്‍ ഹാക്കര്‍മാരുടെ തന്ത്രമാകാന്‍ സാധ്യതയുണ്ട്. വൈഫൈ നല്‍കുന്നവര്‍ക്ക് അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്‍റെ അനുമതിയില്ലാതെ... Read More

സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും പൊലീസിന്‍റെ മുന്നറിയിപ്പ്. സൗജന്യ വൈഫൈ തരുന്നത് ചിലപ്പോള്‍ ഹാക്കര്‍മാരുടെ തന്ത്രമാകാന്‍ സാധ്യതയുണ്ട്. വൈഫൈ നല്‍കുന്നവര്‍ക്ക് അവരുടെ വൈഫൈ ഉപയോഗിക്കുന്ന ഉപകരണങ്ങളിലേക്ക് ഉടമസ്ഥന്‍റെ അനുമതിയില്ലാതെ കടന്നു കയറാന്‍ കഴിയും. ഇത്തരത്തില്‍ ഫോണിലെയോ കംപ്യൂട്ടറിലേയോ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO