മരക്കാരോടൊപ്പം 2 ദിവസം

നൂറുകോടി ബഡ്ജറ്റില്‍ മലയാളത്തില്‍ ആദ്യമായൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം, 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ'ത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍- ആന്‍റണി പെരുമ്പാവൂര്‍ കൂ...more

നൂറുകോടി ബഡ്ജറ്റില്‍ മലയാളത്തില്‍ ആദ്യമായൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രം, ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹ’ത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍- ആന്‍റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടിലാണ് മരക്കാര്‍ ഒരുങ്ങുന്നത്. ഹൈദ്രാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ഡിസംബര്‍ ആദ്യവാരം ഷൂട്ടിംഗ് ആരംഭിച്ച മരക്കാറുടെ ചിത്രീകരണം മാര്‍ച്ചില്‍ പൂര്‍ത്തിയായി. ഇതിനിടെ പ്രത്യേകക്ഷണിതാക്കളായി ഞങ്ങളും രണ്ടുദിവസം മരക്കാറിന്‍റെ സെറ്റിലുണ്ടായിരുന്നു. മരക്കാറോടൊപ്പം…

 

അണിയറ വിശേഷങ്ങള്‍ അറിയാം…⇓

 

മരക്കാരോടൊപ്പം 2 ദിവസം…

 

കണ്ണേറ് തട്ടാതിരിക്കാന്‍ പൂശിനിക്ക മുറിപ്പിച്ച് പ്രിയദര്‍ശന്‍…

 

show less
Katiesaf
https://bit.ly/2BvP0nn - tiktok nudes
More Comments

SLIDESHOW

LATEST VIDEO