ഞാന്‍ രാഷ്ട്രീയത്തിലേക്കില്ല   

    -ഡി.ജി.പി. ഡോ. ജേക്കബ് തോമസ്         സംസ്ഥാന പൊലീസ് സേനയിലെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ്. ഓഫീസര്‍ ഡോ. ജേക്കബ് തോമസ് തന്‍റെ നയം വ്യക്തമാക്കുന്നു. ആനുകാലിക, രാഷ്ട്രീയ, സാമൂഹ്യസാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം 'കേരളശബ്ദ'ത്തോട് മനസുതുറക്കുന്നു. ...Read More

കൗമാരക്കാരി സ്വന്തം പിതാവിനെ കൊന്നു

പ്രണയം തലയ്ക്ക് പിടിച്ച യുവതികള്‍-കൗമാരം കടന്നിട്ടില്ലാത്തവര്‍-പോലും രക്തബന്ധവും കടപ്പാടുമൊക്കെ പാടെ വിസ്മരിച്ച് കൊടും ക്രൂരതയ്ക്ക് മുതിരുന്ന സംഭവങ്ങള്‍ നാടിന്‍റെ നാനാഭാഗത്തുനിന്നും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു .ആധുനിക സൗകര്യങ്ങളും വിവരസാങ്കേതികവിദ്യയുടെ സാധ്യതകളുമൊക്കെ ...Read More

സമ്പത്തിന്‍റെ നിയമനം ലാവ്ലിന്‍കേസ് ലക്ഷ്യമിട്ട്

  -ജ്യോതികുമാര്‍ ചാമക്കാല (കെ.പി.സി.സി സെക്രെട്ടറി)     മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലയ്ക്ക് മുകളില്‍ നില്‍ക്കുന്ന ഡെമോക്ലെസിന്‍റെ വാളാണ് ലാവ്ലിന്‍ കേസ്. അതില്‍ നിന്നും രക്ഷനേടാനുള്ള കള്ളക്കളികളാണ് അദ്ദേഹം നടത്തുന്നത്. ആറ്റിങ്ങലില്‍ തോറ്റസ്ഥാനാര്‍ത്ഥി ഡോ. എ. സമ്പത്ത...Read More

തുഷാര്‍ തകര്‍ത്തത് എന്‍റെ ജീവിതമാണ്

-നാസില്‍ അബ്ദുള്ള     "ഞാന്‍ ചെക്ക് മോഷ്ടിച്ച് കള്ളക്കേസ് കൊടുക്കുകയായിരുന്നു എന്നുപറഞ്ഞ തുഷാര്‍ ഇപ്പോള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് വരുന്നു. രമ്യമായി പരിഹരിക്കാമെന്ന് പറയുന്നു... ആരാണ് കളവ് പറഞ്ഞിരുന്നതെന്ന് ഇതില്‍ നിന്നുതന്നെ വ്യക്തമല്ലേ... വ്യക്തമായ തെളിവുകളോടെ നിയമനടപടികളുമായി...Read More

പൊതുസമൂഹം സിസ്റ്റര്‍ ലൂസിക്ക് പിന്തുണ നല്‍കണം

    -ഷാഹിദാ കമാല്‍ (വനിതാ കമ്മീഷന്‍ അംഗം)     ? ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി ബന്ധപ്പെട്ട കേസ് മറ്റൊരു വഴിത്തിരിവിലേക്കുകൂടി നീങ്ങുകയാണെന്നാണല്ലോ സിസ്റ്റര്‍ ലൂസിക്കെതിരായ സഭാനടപടികള്‍ സൂചിപ്പിക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന വനിതാകമ്മീഷന്‍റെ നിലപാടെന്താണ...Read More

“എന്നെ ആക്രമിച്ച് തുടങ്ങിയത് ബിഷപ്പ് ഫ്രാങ്കോകേസ്സില്‍ ഇടപെട്ടതിനുശേഷം”

    സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍   ദൈവകല്പനകളും രാജ്യനിയമങ്ങളും ഒരുപോലെ ലംഘിച്ചു എന്ന് കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ നിലപാടെടുത്തതിന്‍റെ പേരില്‍ ചിലരെ നിരന്തരം ക്രൂശിക്കുകയാണ് തിരുസഭ. കടുത്ത പീഡനങ്ങളുടെ ഏറ്റവും പുതിയ ഇരയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍...Read More

കാത്തിരിക്കുന്നത് ഇതിലും വലിയ പ്രളയം

    ഡോ.വി.എസ്. വിജയന്‍   (മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയംഗം)   അശാസ്ത്രീയവും, വ്യാപകവുമായ ഖനനത്താല്‍ പശ്ചിമഘട്ട മലനിരകള്‍ ആകെ തളരുകയും ജനജീവിതത്തിന് ഭീഷണി ആകുന്ന വിധത്തില്‍ പാരിസ്ഥിതിക സംതുലനാവസ്ഥ അട്ടിമറിക്കപ്പെടുന്നുവെന്ന മുറവിളികള്‍ വിവിധ കോണുകളില്‍ നിന്നും ഉയ...Read More

പതനത്തിന് ആന്‍റണിയും ഉത്തരവാദി?

പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് രാഹുല്‍ഗാന്ധി എ.ഐ.സി.സി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചതുമുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നാഥനില്ലാത്ത അവസ്ഥയാണല്ലോ ഉണ്ടായിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന രാഹുല്‍ഗാന്ധിക്ക് അതിന്‍റെ ഏഴയ...Read More

നാണക്കേടുണ്ടാക്കുന്ന ഏമാന്മാര്‍

ബഷീര്‍കൊലക്കേസുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉന്നതരുടെ രാത്രികാലസഞ്ചാരങ്ങള്‍ നിരീക്ഷണവിധേയമാക്കാന്‍ സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗത്തിന് നിര്‍ദ്ദേശം ലഭിച്ചതായാണ് വിവരം. ശ്രീറാമിനൊപ്പമുണ്ടായിരുന്ന സ്ത്രീ ആരാണെന്നും അവര്‍ക്ക് മറ്റുന്നതരുമായി ബന...Read More
Load More