കാര്‍ട്ടൂണ്‍ വിവാദത്തില്‍ മന്ത്രിയുടെ ഇടപെടല്‍ അനുചിതം

വിശ്വാസം രക്ഷതി ഒരു വിവാദമായിരിക്കുന്നു. അങ്ങയ്ക്ക് എന്താണ് പറയാനുള്ളത് ? പ്രസ്തുത കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് നാളേറെ കഴിഞ്ഞാണ് വിവാദം ഉയരുന്നത്. അത് പ്രസിദ്ധീകരിച്ച നാളില്‍ വിവാദങ്ങളോ ആക്ഷേപങ...more

വിശ്വാസം രക്ഷതി ഒരു വിവാദമായിരിക്കുന്നു. അങ്ങയ്ക്ക് എന്താണ് പറയാനുള്ളത് ?

പ്രസ്തുത കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് നാളേറെ കഴിഞ്ഞാണ് വിവാദം ഉയരുന്നത്. അത് പ്രസിദ്ധീകരിച്ച നാളില്‍ വിവാദങ്ങളോ ആക്ഷേപങ്ങളോ ഉണ്ടായിരുന്നില്ല. അതിന് കേരളലളിതകലാ അക്കാദമി മികച്ച കാര്‍ട്ടൂണിനുള്ള പുരസ്കാരം നല്‍കിയശേഷമാണ് കത്തോലിക്കാസഭ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഈ സാഹചര്യത്തിലാണ് അവാര്‍ഡ് പുനഃപരിശോധിക്കണമെന്ന് സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ പറഞ്ഞത്. തികച്ചും പൊളിറ്റിക്കലായ സ്റ്റേറ്റ്മെന്‍റാണ് അദ്ദേഹം നടത്തിയത്. അത് തീര്‍ത്തും അനുചിതമായിപ്പോയി എന്നാണ് എന്‍റെ അഭിപ്രായം. ലളിതകലാ അക്കാദമിക്ക് ഫണ്ട് നല്‍കുന്നത് സര്‍ക്കാരാണ്. എന്നാല്‍ അക്കാദമി നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനമാണ്. അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പൊളിറ്റിക്കല്‍ ഇടപെടലുകള്‍ പാടില്ല. ഇവിടെ അതുണ്ടായി. അത് സംഭവിക്കാന്‍ പാടില്ലായിരുന്നു. അദ്ദേഹത്തിന്‍റെ നടപടി ഒരിക്കലും ശരിയായിരുന്നില്ല. അതൊരു തെറ്റായ …..

1-15 ജൂലൈ- 2019  ലക്കത്തില്‍ തുടര്‍ന്ന് വായിക്കുക.

show less

SLIDESHOW

LATEST VIDEO