Exclusive News

'വിജയ് യുടെ ജീവിതവഴികള്‍'

more

മിന്നിമറഞ്ഞ സ്നേഹദീപം

മുന്നണി ഗായികമാരെപ്പോലെ പേരും പ്രശസ്തിയും നേടിയെടുക്കുവാന്‍ കഴിഞ്ഞില്ലെങ്കിലും ഗാനമേളകളിലും മറ്റ് സദസ്സുകളിലും ശോഭയുടെ ആലാപനമികവ് അംഗീകരിക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സിനിമകളിലും ശോഭയ്ക്ക് അവസരം ലഭിക്കുകയുണ്ടായി. മെല്ലിസൈ മന്നന്‍ എന്നറിയപ്പെടുന്ന എം. എസ്. വിശ്വനാഥനാണ് ശോഭയ്ക്ക് സിനിമയില്‍ പാട...more

അച്ഛന്‍റെ ഭാഗ്യമായി മാറിയ ജനനം

കോടമ്പാക്കം ഫാത്തിമ കോണ്‍വെന്‍റ് സ്ക്കൂളിലായിരുന്നു വിജയ് യുടെ പ്രാഥമിക വിദ്യാഭ്യാസം. സ്ക്കൂള്‍ പ്രവേശനത്തിന്‍റെ ആദ്യദിനം ചില കുട്ടികള്‍ക്ക്, സന്തോഷത്തിന്‍റെയും ഉത്സാഹത്തിന്‍റെയും ദിവസമാകുമ്പോള്‍ ചിലര്‍ക്കത് പേടിയുടെയും സങ്കടത്തിന്‍റെയും ദിവസമായിരിക്കും. മാതാപിതാക്കളുടേയും ബന്ധുമിത്രാദികളുടേയും വ...more

മാതാപിതാക്കളുടെ വിവാഹത്തിന് സാക്ഷിയായ വിജയ്

പ്രണയവും വിവാഹവും ഒട്ടനവധി സങ്കീര്‍ണ്ണതകള്‍ക്ക് വഴിയൊരുക്കാറുണ്ട്. കാമുകീകാമുകന്മാര്‍ പരസ്പരം ഇഷ്ടപ്പെടുന്നത്, ജാതിയോ മതമോ സാമ്പത്തികമോ നോക്കിയായിരിക്കില്ല. രണ്ട് ഹൃദയങ്ങള്‍ അടുത്തുകഴിഞ്ഞാല്‍ അവരുടെ ലോകത്ത് മറ്റൊന്നിനും സ്ഥാനമുണ്ടാകില്ല. എന്നാല്‍ സമൂഹം നിരവധി നിബന്ധനകളും നിര്‍ബന്ധങ്ങളും വ്യക്തിജീ...more

ഇല്ലായ്മയിലെ ജീവിതം

അവതാരപുരുഷനായ ശ്രീരാമചന്ദ്രന്‍റെ നക്ഷത്രത്തിലും രാശിയിലും ജനിച്ച വിജയ് പല കാര്യങ്ങളിലും ശ്രീരാമനെപ്പോലെതന്നെയാണ്. ശാന്തസ്വഭാവം, മിതഭാഷി, മാതാപിതാക്കള്‍ക്ക് പേരും പ്രശസ്തിയും നേടിക്കൊടുത്തവന്‍. ജനലക്ഷങ്ങളുടെ ആരാധനാപാത്രം. ഈ മകന് ജന്മം നല്‍കിയതില്‍ ചന്ദ്രശേഖറിനും ശോഭയ്ക്കും ഇത് ജന്മപുണ്യമാണെന്ന് പറ...more

ശ്രേഷ്ഠ ജാതകത്തില്‍ ജനനം

ഹര്‍ഷാരവങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. നിരവധി പ്രമുഖര്‍ വേദിയിലുണ്ട്. എങ്കിലും വിജയ് കടന്നുവരുന്നുവെന്ന് അനൗണ്‍സ് ചെയ്തതോടെ ആരാധകര്‍ ഡാന്‍സും, പാട്ടും വിസിലടിയുമായി ആഘോഷത്തിമിര്‍പ്പിലായി. എല്ലാവരുടേയും ശ്രദ്ധ ആ നാല്‍പ്പത്തിമൂന്നുകാരനിലേക്ക് മാത്രമായി. ഒരു കോളേജുകുമാരന്‍റെ ശരീരഭാഷയോടെ, മന്ദസ്മ...more

കാടിന്‍റെ അനുഭവങ്ങളുമായി ഒരു സിനിമാ ടീം

ഒരു സിനിമാസംഘം കോതമംഗലത്ത് എത്തിയിരുന്നു. കിഴക്കന്‍ മേഖലയിലെ വനാന്തരങ്ങളില്‍ ഒരു പുലിവേട്ടയുടെ രസകരമായ കഥ പറയുകയായിരുന്നു ലക്ഷ്യം. സംഘത്തിലെ അംഗങ്ങളെല്ലാവരും നഗരങ്ങളില്‍ രാപാര്‍ക്കുന്നവരായിരുന്നു. അതുകൊണ്ടുതന്നെ കാനനഭംഗി ആസ്വാദ്യകരമാക്കാന്‍ അവരില്‍ പലര്‍ക്കും ആവേശമായിരുന്നു. കാടിനുള്ളിലെ ചിത്രീക...more

2017 നല്‍കുന്ന പാഠം

ചലച്ചിത്രവ്യവസായം കടുത്ത പ്രതിസന്ധിയിലാണെന്ന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. എന്നിട്ടും പ്രതിസന്ധി എന്ന വാക്കിന്‍റെ കടുപ്പം കുറയ്ക്കാനോ നയപരമായ സമീപനം സ്വീകരിക്കാനോ ചലച്ചിത്രരംഗം അടക്കിവാഴുന്ന നേതാക്കള്‍ക്കുകഴിഞ്ഞില്ല. മറ്റു ഭാഷകളിലൊന്നും കാണാത്ത രീതിയിലുള്ള വളരെ സങ്കീര...more

കൂ… കൂ… കൂ… തീവണ്ടി

ഫെഡറിക്കോ ഫെലീനി- വിശ്വവിഖ്യാതനായ ഇറ്റാലിയന്‍ സംവിധായകന്‍. നമ്മുടെ സത്യജിത്റേയെ അടക്കം അനവധി ചലച്ചിത്രകാരന്മാരെ സ്വാധീനിച്ച ഫിലിം മേക്കര്‍. ലാ സ്ട്രാഡ, നൈറ്റ് ഓഫ് കബീരിയ, ജൂലിയറ്റ് ഓഫ് ദി സ്പിരിറ്റ്, അമാര്‍ക്കോഡാ, ലാ ഡോയിസ് വിറ്റ അങ്ങനെ എണ്ണമറ്റ ക്ലാസിക് ചിത്രങ്ങളുടെ സംവിധായകന്‍. ആ പേര് സിനിമാ...more

ശിക്കാരി ശംഭുവിന്‍റെ സെറ്റില്‍ ഒരു പകല്‍

കന്നിമാസത്തിലെ വെയിലുകൊണ്ട് പൊന്നുരുക്കാം എന്നൊരു ചൊല്ലുണ്ട്. പൊന്നുരുക്കാന്‍ പാകത്തിനുള്ള വെയിലൊന്നും അന്നത്തെ പകലില്‍ അനുഭവിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോതമംഗലത്തേയ്ക്കുള്ള യാത്ര നടന്ന ദിവസം തെളിഞ്ഞ പ്രഭാതം തന്നെയായിരുന്നു. എന്നാല്‍, ഭൂതത്താന്‍ കെട്ട് ഡാമും കഴിഞ്ഞ് ഇടമലയാറിലേക്കുള്ള പാതയില്‍ ചക്...more
Load More